Events

നിർദ്ധനരായ വിദ്യാർത്ഥികളെ പൂർണ്ണമായും സൗജന്യമായി പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതി . വിദ്യാർത്ഥികൾക്ക് താഴെ കാണുന്ന Link ൽ അപേക്ഷ സമർപ്പിക്കാം . പദ്ധതിയുമായി സഹകരിക്കുവാൻ താല്പര്യമുള്ള അഭ്യുദയാകാംക്ഷികൾക്ക് താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ് . https://smcvaikom.embase.in/admission 04829 225797, 9447165765

Share:
Leave a Comment